ഇന്ദ്രിയഭോഗങ്ങളിലുള്ള വിരക്തിയാണ് മാനസികമായ തപസ്സ്. അന്യർക്ക് നന്മ ചെയ്യേണ്ടതിനെപ്പറ്റി എപ്പോഴും ചിന്തി ഞാൻ മനസ്സിനെ പ്രേരിപ്പിക്കണം. ചിന്താഗൗരവമാണ് മനസ്സിന് ഉത്തമമായ പരിശീലനം. കൃഷ്ണാവബോധത്തിൽ...
Year: 2025
ശാസ്ത്രവിഹിതങ്ങളല്ലാത്ത സ്വയം കൃതങ്ങളായ കടുത്ത തപോവ്രതങ്ങൾ ആചരിച്ചുപോരുന്നവരുണ്ട്. രാഷ്ട്രീയമായൊരു ലക്ഷ്യം സാധിച്ചു കിട്ടാൻ വേണ്ടി ഉപവാസമനുഷ്ഠിക്കുന്നതുതന്നെ ഒരുദാഹരണം. ഇത്തരം വ്രതാചാരം ശാസ്ത്രനിർദ്ദിഷ്ടമല്ല. ആത്മീയപുരോഗതിക്ക്...
മാസത്തിൽ ചില പ്രത്യേക ദിവസങ്ങളിൽ ഉപവാസം വിധിക്കപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായി ആർക്കും ഉപവാസത്തിൽ താത്പര്യമുണ്ടാവില്ല. എന്നാൽ കൃഷ്ണാവബോധവിജ്ഞാനത്തിൽ മുന്നോട്ട് നീങ്ങാനുള്ള ദൃഢനിശ്ചയത്തോടെ അത്തരം ശാരീരിക...
ഏതെങ്കിലും രാഷ്ട്രീയലക്ഷ്യം മുൻനിർത്തിക്കൊണ്ട് അനധികൃതമായി അനുഷ്ഠിക്കപ്പെടുന്ന ഈ ഉപവാസങ്ങളും തപോവ്രതങ്ങളും തീർച്ചയായും പരോപദ്രവപ്രദങ്ങളാണ്. വൈദികസാഹിത്യത്തിൽ അവ പരാമർശിക്കപ്പെട്ടിട്ടില്ല. തന്റെ അഭീഷ്ടത്തിന് വഴങ്ങാൻ ഈ...
ആത്മൗപമ്യേന സർവത്ര സമം പശ്യതി യോഽർജുന സുഖം വാ യദി വാദുഃഖം സ യോഗ പരമോ മതഃ വിവർത്തനം അല്ലയോ അർജുനാ, എല്ലാ...
ഈ ആത്മാവ് കൃഷ്ണന്റെ അവിഭാജ്യഘടകമാണ്. ഇക്കാരണ ത്താലാണ് എല്ലാ ജീവാത്മാക്കൾക്കും കൃഷ്ണൻ വളരെ പ്രിയപ്പെട്ടവനാ കുന്നത്. എല്ലാവർക്കും സ്വന്തം ശരീരം പ്രിയപ്പെട്ടതാണ്. ഈ...
എല്ലാ ഭക്തന്മാരുടെയും മനോഭാവം ഇതായിരിക്കണം. പരമദിവാത്തമപുരുഷനായ ഭഗവാൻ ഒരു ഭക്തനെ അംഗീകരിക്കുമ്പോൾ അവിടുന്ന് അവന് ബുദ്ധി നൽകുകയും, ഭഗവദ്‌ധാമത്തിലേക്ക് മടങ്ങിപ്പോകേണ്ടത് എങ്ങനെയെന്ന് പറഞ്ഞു...
കൃഷ്ണനാമ മഹാമന്ത്രേര എയ് ത’ സ്വഭാവ യെയ് ജപേ, താര കൃഷ്‌ണ ഉപജയേ ഭാവ വിവർത്തനം ജപിക്കുന്ന ഏതൊരാളെയും കൃഷ്‌ണപ്രേമത്തിൻ്റെ ആദ്ധ്യാത്മി കോന്മാദത്തിൽ...