Mangalacharanam / മംഗളാചരണം (VS) Srimati Radharani / ശ്രീമതി രാധാറാണി (VS) ശ്രീ രാധാ പ്രണാമം suddhabhakti May 6, 2025 Share this:FacebookX തപ്ത കാഞ്ചന ഗൗരാംഗി രാധേ വൃന്ദാവനേശ്വരി വൃഷഭാനു സുതേ ദേവി പ്രണമാമി ഹരിപ്രിയേ ചുട്ടുപഴുത്ത സ്വർണ്ണത്തിന്റെ നിറമുള്ള ശരീരത്തോടുകൂടിയ വൃന്ദാവനറാണിയായ രാധാറാണിയെ ഞാൻ വണങ്ങുന്നു. വൃഷഭാനുവിന്റെ മകളായ അവിടുന്ന് ശ്രീകൃഷ്ണഭഗവാന് വളരെ പ്രിയപ്പെട്ടവളാണ്. About The Author suddhabhakti See author's posts Like this:Like Loading... Continue Reading Previous: പ്രയോജനാധിദേവ പ്രണാമംNext: പഞ്ചതത്ത്വ മഹാമന്ത്രം Leave a ReplyCancel reply Related Stories Mangalacharanam / മംഗളാചരണം (VS) പഞ്ചതത്ത്വ മഹാമന്ത്രം suddhabhakti May 6, 2025 Mangalacharanam / മംഗളാചരണം (VS) Srimati Radharani / ശ്രീമതി രാധാറാണി (VS) പ്രയോജനാധിദേവ പ്രണാമം suddhabhakti May 6, 2025 Mangalacharanam / മംഗളാചരണം (VS) Srimati Radharani / ശ്രീമതി രാധാറാണി (VS) അഭിധേയാധിദേവ പ്രണാമം suddhabhakti May 6, 2025