ആപൂര്യമാണമചലപ്രതിഷ്ഠം സമുദ്രമാപഃ പ്രവിശന്തി യദ്വത് തദ്വത്കാമാ യം പ്രവിശന്തി സർവേ സ ശാന്തിമാപ്നോതി ന കാമകാമീ വിവർത്തനം എപ്പോഴും നിറയ്ക്കപ്പെട്ടുകൊണ്ടിരിക്കിലും ഉൾക്ഷോഭമില്ലാത്ത, സമുദ്രത്തിലേക്ക്...
Austerity or Penance / തപസ്യ (Articles)
മനസ്സിനെ ഗൗരവപൂർവം കൃഷ്ണാവബോധത്തിൽ മുഴുകിച്ചാലും, അത് അത്യന്തം ചഞ്ചമായതിനാൽ ആധ്യാത്മികാവസ്ഥയിൽ നിന്ന് വളരെപ്പെട്ടെന്ന് വ്യതിചലിച്ചേക്കാം. അവൻ അപ്പോൾ ശ്രദ്ധാപൂർവം മനസ്സിനെ തന്റെ നിയന്ത്രണത്തിൽ...
ഇന്ദ്രിയഭോഗങ്ങളിലുള്ള വിരക്തിയാണ് മാനസികമായ തപസ്സ്. അന്യർക്ക് നന്മ ചെയ്യേണ്ടതിനെപ്പറ്റി എപ്പോഴും ചിന്തി ഞാൻ മനസ്സിനെ പ്രേരിപ്പിക്കണം. ചിന്താഗൗരവമാണ് മനസ്സിന് ഉത്തമമായ പരിശീലനം. കൃഷ്ണാവബോധത്തിൽ...
ശാസ്ത്രവിഹിതങ്ങളല്ലാത്ത സ്വയം കൃതങ്ങളായ കടുത്ത തപോവ്രതങ്ങൾ ആചരിച്ചുപോരുന്നവരുണ്ട്. രാഷ്ട്രീയമായൊരു ലക്ഷ്യം സാധിച്ചു കിട്ടാൻ വേണ്ടി ഉപവാസമനുഷ്ഠിക്കുന്നതുതന്നെ ഒരുദാഹരണം. ഇത്തരം വ്രതാചാരം ശാസ്ത്രനിർദ്ദിഷ്ടമല്ല. ആത്മീയപുരോഗതിക്ക്...
മാസത്തിൽ ചില പ്രത്യേക ദിവസങ്ങളിൽ ഉപവാസം വിധിക്കപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായി ആർക്കും ഉപവാസത്തിൽ താത്പര്യമുണ്ടാവില്ല. എന്നാൽ കൃഷ്ണാവബോധവിജ്ഞാനത്തിൽ മുന്നോട്ട് നീങ്ങാനുള്ള ദൃഢനിശ്ചയത്തോടെ അത്തരം ശാരീരിക...
ഏതെങ്കിലും രാഷ്ട്രീയലക്ഷ്യം മുൻനിർത്തിക്കൊണ്ട് അനധികൃതമായി അനുഷ്ഠിക്കപ്പെടുന്ന ഈ ഉപവാസങ്ങളും തപോവ്രതങ്ങളും തീർച്ചയായും പരോപദ്രവപ്രദങ്ങളാണ്. വൈദികസാഹിത്യത്തിൽ അവ പരാമർശിക്കപ്പെട്ടിട്ടില്ല. തന്റെ അഭീഷ്ടത്തിന് വഴങ്ങാൻ ഈ...