Attitude /മനോഭാവം (Articles)

എല്ലാ ഭക്തന്മാരുടെയും മനോഭാവം ഇതായിരിക്കണം. പരമദിവാത്തമപുരുഷനായ ഭഗവാൻ ഒരു ഭക്തനെ അംഗീകരിക്കുമ്പോൾ അവിടുന്ന് അവന് ബുദ്ധി നൽകുകയും, ഭഗവദ്‌ധാമത്തിലേക്ക് മടങ്ങിപ്പോകേണ്ടത് എങ്ങനെയെന്ന് പറഞ്ഞു...
 കൃഷ്ണ‌നാമ മഹാമന്ത്രേര എയ് ത’ സ്വഭാവ  യെയ് ജപേ, താര കൃഷ്‌ണ ഉപജയേ ഭാവ വിവർത്തനം ജപിക്കുന്ന ഏതൊരാളെയും കൃഷ്‌ണപ്രേമത്തിൻ്റെ ആദ്ധ്യാത്മി കോന്മാദത്തിൽ...
ഭഗവാൻ ചൈതന്യ മഹാപ്രഭു വൃന്ദാവനത്തിലേക്ക് പോകുമെന്നുകേട്ട ശ്രീ നൃസിംഹാനന്ദ ബ്രഹ്മചാരി വളരെ സന്തോഷിക്കുകയും, മനസ്സിൽ അങ്ങോട്ടുളള പാത അലങ്കരിക്കാൻ തുടങ്ങുകയും ചെയ്തു.  (ശ്രീ...