Freedom / സ്വാതന്ത്ര്യം

സർവസ്വാതന്ത്യത്തിന് ഉത്സുകരാണ് ഓരോ ജീവാത്മാക്കളും. എന്തെന്നാൽ, അത് അവരുടെ അതീന്ദ്രിയ സ്വഭാവമാകുന്നു. ഈ സ്വാതന്ത്ര്യം ഭഗവാന്റെ അതീന്ദ്രിയ സേവനത്തിലൂടെയാണ് പ്രാപ്തമാകുന്നത്. ബഹിരംഗശക്തിയാൽ വ്യാമോഹിതരാകയാൽ...