ചോദ്യവും ഉത്തരവും (SPQA)

ശ്രീല പ്രഭുപാദവാണി ഡാർവിൻ അബദ്ധങ്ങൾ 1975 ജൂലൈയിൽ ചിക്കാഗോയിൽ വച്ച് ശ്രീല എ.സി.ഭക്തിവേദാന്തസ്വാമി പ്രഭുപാദരും ചില ശിഷ്യന്മാരും തമ്മിൽ പ്രഭാതസവാരിക്കിടെ നടന്ന സംഭാഷണത്തിൽ...